ആരതിയുടെ മോനിന്ന് ഒരു വയസ്സ് തികയുന്ന ദിവസമാണ്. രാവിലെതന്നെ ഉണ്ണി കുട്ടനെയും കൊണ്ട് അമ്പലത്തിൽ പോയി മടങ്ങി വരുകയാണ് ആരതിയും അമ്മയും. ഇരുവരും റോഡിന് ഓരം ചേർന്ന് നടന്ന് വരുമ്പോഴാണ് അവർക്ക് തൊട്ടുമുന്നിലായി സുജിത്ത് ബൈക്കിൽ വന്ന് നിന്നത്. ഭാരതിയും ആരതിയും …
The post മറുതീരം തേടി, ഭാഗം 68 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.