“എടീ… മോളെ… ഞാൻ സുജിത്തിനെ വിളിച്ച് നീ ഗ, ർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?” അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. “ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും അല്ലേ?” സുജിത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവനെന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് …
The post മറുതീരം തേടി, ഭാഗം 63 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.