“നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഞാൻ ചെയ്തത് തെറ്റായി പോയല്ലോ മോളെ. അതുകാരണം എന്റെ കുട്ടി എന്തൊക്കെ സഹിക്കേണ്ടി വന്നു. ഇതൊന്നും ഞാൻ അറിയാതെ പോയല്ലോ. മോള് അമ്മാമ്മയോട് ക്ഷമിക്ക്.” ആതിരയെ ചേർത്ത് പിടിച്ച് ഭാർഗവിയമ്മ വിങ്ങിപ്പൊട്ടി. “ഇനി അതൊന്നും ഓർത്ത് …
The post മറുതീരം തേടി, ഭാഗം 62 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.