“എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം.” അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. “അച്ഛന് സ്വർണ്ണം കൊടുത്തേക്കാൻ ഞാൻ ഇവളോട് പറഞ്ഞതാണ്. പക്ഷേ നിന്റെ …
The post മറുതീരം തേടി, ഭാഗം 57 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.