ഇന്ന് ആരതിയുടെ വിവാഹ ദിനമാണ്. അവൾ ആഗ്രഹിച്ചത് പോലെതന്നെ വലിയൊരു വീട്ടിലേക്കാണ് കയറിചെല്ലാൻ പോകുന്നത്. കടത്തിനുമേൽ കടം വാങ്ങിയാണ് തന്റെ മാനസ പുത്രിയുടെ വിവാഹം മുരളി നടത്തി വയ്ക്കുന്നത്. ഇത്രയും കടങ്ങൾ വരുത്തി വച്ചുകൊണ്ട് ആരതിയുടെ വിവാഹം സുജിത്തുമായി നടത്തണോന്ന് അയാൾ …
The post മറുതീരം തേടി, ഭാഗം 47 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.