പലചരക്ക് കടയിരുന്ന സ്ഥലം ഏഴ് ലക്ഷം രൂപയ്ക്ക് ബാങ്കിൽ പണയപ്പെടുത്തിയും ബാക്കി തുക പൂമഠത്തെ വേലായുധനിൽ നിന്ന് കടം വാങ്ങി സുജിത്തിന്റെ വീട്ടുകാർ പറഞ്ഞ സ്ത്രീധന തുകയും സ്വർണ്ണവുമൊക്കെ ആരതിക്ക് വേണ്ടി മുരളി തയ്യാറാക്കി. താൻ ആഗ്രഹിച്ച പോലെതന്നെ കാര്യങ്ങൾ നടക്കുന്നതിന്റെ …
The post മറുതീരം തേടി, ഭാഗം 46 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.