കുഞ്ഞിന്റെ കരച്ചിലാണ് ആതിരയെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു അവൾ. മൂത്രത്തിന്റെ നനവ് തട്ടിയിട്ടാണ് കുഞ്ഞ് ഉണർന്നതെന്ന് ആതിരയ്ക്ക് മനസ്സിലായി. നനഞ്ഞ തുണി മാറ്റി മറ്റൊന്ന് വച്ച ശേഷം അവൾ കുഞ്ഞിന് പാല് കൊടുത്തു. എല്ലാം കഴിഞ്ഞ് …
The post മറുതീരം തേടി, ഭാഗം 44 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.