ഭാരതി അവസാനം പറഞ്ഞ വാക്കുകളിൽ അവളുടെ മനസ്സുടക്കിനിന്നു. ഏതെങ്കിലും സാഹചര്യവശാൽ ആൽഫിക്ക് വിളിക്കാൻ പറ്റാത്തതാണെങ്കിൽ അത് ആരെങ്കിലും വഴി അവൻ തന്നെ അറിയിക്കേണ്ടതല്ലേ. എന്തുകൊണ്ട് ആൽഫി അത് ചെയ്തില്ലെന്ന ചോദ്യം ആതിരയുടെ മനസ്സിനെ ഒരുമാത്ര പിടിച്ചുലച്ചു. “ഇല്ലമ്മേ, അവനെന്നെ ചതിച്ചുവെന്ന് വിശ്വസിക്കാൻ …
The post മറുതീരം തേടി, ഭാഗം 34 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.