“നീ എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ പ്രസവിക്കണ്ട. കുറച്ചു പ്രാക്ടിക്കലായി ചിന്തിക്ക് ആൽഫീ.” ആതിര ദേഷ്യപ്പെട്ട് ബാഗും വലിച്ചെറിഞ്ഞ് റൂമിലേക്ക് പോയി. അവൾ വലിച്ചെറിഞ്ഞിട്ട് പോയ ബാഗും എടുത്ത് ആൽഫി പിന്നാലെ ചെന്നു. “ആതി… നീ ഞാൻ പറയുന്നതൊന്ന് ക്ഷമയോടെ കേൾക്ക്.” അവനവളെ …
The post മറുതീരം തേടി, ഭാഗം 28 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.