ഒട്ടേറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അവന്റെ മനസ്സിലൊരു ഉപായം തെളിഞ്ഞു. ഉത്സാഹത്തോടെ സുജിത്ത് എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു. ധന്യയോട് സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ ഇരിക്കുകയായിരുന്നു ആരതി. എല്ലവരും വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. “ആരതി ഒന്ന് ഓഫീസിലേക്ക് വരൂ.” തെല്ല് ഗൗരവത്തിൽ പറഞ്ഞിട്ട് അവൻ തിരികെ …
The post മറുതീരം തേടി, ഭാഗം 27 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.