“എന്റെ ആരതി മോൾക്ക് ഞാനൊരുത്തനെ കണ്ട് വച്ചിട്ടുണ്ട്. ചെറുക്കനെ ഗവണ്മെന്റ് ഉദ്യോഗമാണ്. ഇതറിയുമ്പോ മോള് തുള്ളിച്ചാടും. അവളും നിന്റെ തള്ളേം നോക്കി നിൽക്കുമ്പോ എന്റെ രണ്ട് മക്കളും അങ്ങ് കൊമ്പത്തായിരിക്കും.” മുരളി പകയോടെ പറഞ്ഞു. അയാൾ മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി …
The post മറുതീരം തേടി, ഭാഗം 26 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.