തോളിൽ ആരുടെയോ പരുക്കൻ കൈകൾ അമർന്നതും അവൾ ഞെട്ടിപിന്തിരിഞ്ഞു. വിജനമായ പ്ലാറ്റ്ഫോമിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആതിര ഭയത്തോടെ പിടഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ അയാളവളുടെ കഴുത്തിൽ പിടിമുറുക്കി. ആതിര സർവ്വ ശക്തിയുമുപയോഗിച്ച് അയാളിൽ നിന്നും രക്ഷപ്പെടാൻ നോക്കി. കഴുത്തിൽ മുറുകിയ കൈകളിൽ അവൾ …
The post മറുതീരം തേടി, ഭാഗം 25 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.