“ആൽഫീ…” ആതിരയുടെ കൈകൾ അവന്റെ കൈയ്യിൽ പിടുത്തമിട്ടു. ആൽഫിയുടെ മൗനം അവളെയൊന്ന് ഭയപ്പെടുത്തി. “നീയെന്താ ആൽഫി ഒന്നും മിണ്ടാതെ നിൽക്കുന്നത്. എന്തേ നിനക്കൊന്നും പറയാനില്ലേ ഇച്ചായൻ ചോദിച്ചത്തിന് ഉത്തരം കൊടുക്ക്.” ജിനി അവനോട് ചോദിച്ചു. “എനിക്ക് പപ്പയുടെ സ്വത്തും പണവുമൊന്നും വേണ്ട. …
The post മറുതീരം തേടി, ഭാഗം 24 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.