ആൽഫിയുടെ കരങ്ങൾ അവളുടെ കവിളിനെ നനച്ചിറങ്ങിയ നീർതുള്ളികളെ തൊട്ടെടുത്തു. “ഇനിയീ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ഇന്ന് മുതൽ നമ്മൾ രണ്ടല്ല… ഒന്നാണ്. നീ എന്റെ എല്ലാമാണ് ആതി.” അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു. ശേഷം ഇരുവരും ഭാർഗവി അമ്മയുടെ …
The post മറുതീരം തേടി, ഭാഗം 21 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.