“ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ.” ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ അവനിലേക്ക് ചേർത്തണച്ചു. “നമ്മുടെ കല്യാണം നടക്കും ആതി. എന്നിട്ട് നിന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി പപ്പയോടും മമ്മിയോടുമൊക്കെ ഞാൻ പറയും …
The post മറുതീരം തേടി, ഭാഗം 19 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.