ഹോസ്റ്റൽ മുറിയിൽ വെറും നിലത്ത് നിശ്ചലനായി കിടക്കുകയായിരുന്നു, ആൽഫി. അവന് ചുറ്റും ര, ക്തം തളംകെട്ടി നിന്നിരുന്നു. ആൽഫിയുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആതിരയ്ക്ക് പേടിയാവാൻ തുടങ്ങി. അവനെന്തോ പറ്റിയെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവൾക്ക് തോന്നി. ആതിര …
The post മറുതീരം തേടി, ഭാഗം 12 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.