അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവൾക്ക് തോന്നി. നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നു. ആതിര പെട്ടെന്ന് അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കളഞ്ഞു. “ആതീ.. കണ്ണ് തുടയ്ക്ക്.” പ്രണയപൂർവ്വം ആൽഫി അവളെ നോക്കി. ആതിര എന്ന വിളിയിൽ നിന്ന് …
The post മറുതീരം തേടി, ഭാഗം 06 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.