ബ്രെഡ് കൊണ്ട് 10 മിനുറ്റിൽ കിടിലൻ മസാല ദോശ /Instant Bread Dosa
തയ്യാറാക്കിയത് : ബിന്‍സി അഭി
ബ്രെഡ് ബാക്കി വന്നാൽ ഈസി ആയിട്ട് ദോശ ഉണ്ടാക്കി എടുക്കാം.
വീഡിയോ കാണുവാനായി :
https://youtu.be/EQnvPZsva_4
ആവശ്യമുള്ള സാധനങ്ങൾ
ബ്രെഡ് – 5 സ്ലൈസ്
അരിപൊടി – ഒരു കപ്പ്
റവ – കാൽ കപ്പ്
കടലമാവ് – ഒന്നര ടീസ്പൂൺ
തൈര് – മുക്കാൽ കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പു
പഞ്ചസാര – ഒരു ടീസ്പൂൺ
രീതി :
ബ്രഡ് മിക്സിയിൽ ഇട്ടു നന്നായി ഒന്ന് പൊടിക്കുക. അതിലേക്കു ബാക്കി ഉള്ള ചേരുവകൾ ഒക്കെ വെള്ളവും ചേർത്ത് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക.ഇനി ദോശ ഉണ്ടാക്കി എടുക്കാം. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കൂടി കണ്ടു നോക്കൂ ..
https://youtu.be/EQnvPZsva_4
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക