Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » കൊതിയൂറും ചിക്കൻ ധം ബിരിയാണി – Malayala Pachakam
Food

കൊതിയൂറും ചിക്കൻ ധം ബിരിയാണി – Malayala Pachakam

Admin kcfwatfordBy Admin kcfwatfordJanuary 8, 2024Updated:January 22, 2025No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
കൊതിയൂറും ചിക്കൻ ധം ബിരിയാണി – Malayala Pachakam
Share
Facebook Twitter LinkedIn Pinterest Email


By : മലയാള പാചകം | | On : September 28, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കൊതിയൂറും ചിക്കൻ ധം ബിരിയാണി
വിശദമായ വീഡിയോ കാണാനായി ഈ ലിങ്ക് ൽ ക്ലിക്ക് ചെയ്യണേ : https://youtu.be/pKbU6JcCGo0
തയ്യാറാക്കിയത് :റിനി മാത്യു

ചേരുവകൾ:
അരി വേവിക്കാൻ ആവശ്യമുള്ളത്:
ബസുമതി റൈസ്-2 കപ്പ്
ബേ ലീഫ് -1
ഏലക്ക-4
പട്ട -3
ഗ്രാമ്പു-4
നെയ്യ് -2tsp
ഉപ്പ്-ആവശ്യത്തിന്
നാരങ്ങാ നീര്- ½ നാരങ്ങായുടേത്

ചിക്കന് ആവശ്യമുള്ളത്:
ചിക്കൻ-3/4kg
സവോള- 3
തക്കാളി- 2
പച്ചമുളക്-2
ജിൻജർ ഗാർലിക് പേസ്റ്റ് -2tsp
തൈര് -1 tbsp
മുളകുപൊടി -1/2tsp
മഞ്ഞൾപൊടി-1/2 tsp
മല്ലിപൊടി-1.5tsp
കുരുമുളകുപൊടി-1/2 tsp
ഗരം മസാല-1 tsp
നാരങ്ങാ നീര്- ½ tsp
ഉപ്പ്-ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ധം ചെയ്യാൻ :
സവോള,കശുവണ്ടി,കിസ്മിസ് എന്നിവ വറുത്തത്
മല്ലിയില-ഒരു പിടി
പുതിനയില-ഒരു പിടി
റോസ് വാട്ടർ-5 തുള്ളി
അരി കഴുകി 1/ 2 മണിക്കൂറ്‍ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയുക.പാൻ-ൽ നെയ്യൊഴിച്ചു പട്ട,ഗ്രാമ്പു,ഏലക്ക,ബേ ലീഫ് എന്നിവ മൂപ്പിക്കുക .ഇതിലേക്ക് അരിയിട്ടു 2 മിനിറ്റ് ചെറുതായി വറുക്കുക.ഇതിലേക്ക് 4 കപ്പ് ചൂട് വെള്ളവും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അരി മുക്കാൽ വേവിച്ചെടുക്കുക.
ചിക്കൻ നാരങ്ങാനീര്,1 tsp ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,1/ 4tsp മുളകുപൊടി,3/4 tsp മല്ലിപൊടി,1/4 tsp മഞ്ഞൾപൊടി,1/4 tsp കുരുമുളകുപൊടി,1/2 tsp ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.അതിനു ശേഷം ചെറുതായി ഫ്രൈ ചെയ്തെടുക്കുക.ഒരു പാൻ-ൽ എണ്ണ ഒഴിച്ച് സവോള,പച്ചമുളക് ,1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക .ഇതിലേക്ക് ബാക്കിയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക.തൈരും തക്കാളിയും ചേർത്തിളക്കി വഴറ്റുക.ഇതിലേക്ക് ചിക്കനും ½ കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.
ചിക്കൻ,ചോറ്,മല്ലിയില,പുതിനയില,വറുത്ത സവോള ,കശുവണ്ടി,കിസ്മിസ് ഈ ഓർഡർ-ൽ ലയർ ചെയ്യുക.മുകളിലേക്ക് അല്പം റോസ് വാട്ടർ കൂടി ഒഴിക്കുക.നന്നായി കവർ ചെയ്തു ചെറു തീയിൽ 20-30 മിനിറ്റ് ധം ചെയ്തെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Related



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleചിക്കൻ വിന്താലു – Malayala Pachakam
Next Article ബ്രെഡ് കൊണ്ട് 10 മിനുറ്റിൽ കിടിലൻ മസാല ദോശ /Instant Bread D
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.