ഒരു മാളിലേയ്ക്ക് ആണ് അവർ പോയത്..!! നീലുവിന്റെ നിർബന്ധം ആയിരുന്നു അവിടെക്ക് തന്നെ പോയാൽ മതി എന്നത്..!! ഒടുവിൽ ദക്ഷ് അത് സാധിച്ചു കൊടുക്കുകയും ചെയ്തു..!! പാർക്കിങ്ങിൽ കാർ ഒതുക്കിയ ശേഷം നാല് പേരും പുറത്തേയ്ക്ക് ഇറങ്ങി നടന്നു..!! ദഷിന്റെ കൈകൾക്ക് …
The post പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
