( ഇനി അങ്ങോട്ട് ബദ്രിയുടെ പാസ്റ്റ് ആണെ..!! മുഴുവൻ ആയ് പറയുന്നില്ല..!! കുറച്ച് ഭാഗങ്ങൾ മാത്രം..!! അതുപോലെ തന്നെ വലിച്ച് വാരി എഴുതുന്നില്ല..!! നിങ്ങൾക്ക് ഒക്കെ മനസിലാകുന്ന രീതിയിൽ പറഞ്ഞു പോകാം ) ദക്ഷ് അവന്റെ മനസിലെ ഇഷ്ടം തുറന്ന് പറയുന്നതിന്റെ …
The post പുനർവിവാഹം ~ ഭാഗം 40, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
