“എന്താണ് മോനെ ഒരു ആലോചന “ പുറകിൽ നിന്ന് ഉള്ള രാഹുലിന്റെ ശബ്ദമാണ് എന്തോ ആലോചനയിൽ നിന്ന ദക്ഷ് തിരിഞ്ഞു നോക്കുന്നത്..!! രാഹുൽ ഒരു കള്ള ചിരിയോടെ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!! ” നേത്രയേ കുറിച്ച് ആകും അല്ലെ …
The post പുനർവിവാഹം ~ ഭാഗം 39, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
