തോളിൽ ഒരു കൈ സ്പർശം പതിഞ്ഞപ്പോൾ ആണ് ദക്ഷ് തിരിഞ്ഞു നോക്കിയത്..!! മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ട് അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി..!! ദക്ഷ് കലിയോടെ ആ കൈ തട്ടി എറിഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു..!! “ഡാ സത്യമായും എനിക്ക് ഒന്നും …
The post പുനർവിവാഹം ~ ഭാഗം 38, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
