അവൾ വെപ്രാളത്തോടെ വേഗം അവന്റെ കൈയിൽ പിടിച്ച് വലിച്ചതും അവൻ സൈഡിൽ നിന്ന് മലർന്ന് വന്നു..!! ഒരു വേള മുന്നിലെ കാഴ്ച്ചയിൽ നേത്ര അലറി പോയി..!! അവളുടെ കൈയിൽ ഇരുന്ന കുങ്കുമം നിലത്തേയ്ക്ക് ചിതറി വീണു..!! അവന്റെ വായിൽ നിന്ന് ഒഴുകി …
The post പുനർവിവാഹം ~ ഭാഗം 36, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
