“ബദ്രി കുറച്ച് നേരം പുറത്ത് വെയിറ്റ് ചെയ്യൂ ഞാൻ നേത്രയോട് ഒന്ന് സംസാരിക്കട്ടെ “ ഡോക്ടർ അത് പറയുമ്പോൾ ബദ്രി നേത്രയേ ഒന്ന് നോക്കി കൊണ്ട് പതിയെ എഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങി..!! “ഡോക്ടർ എന്താ ഇതൊക്കെ അസുഖം ഉള്ള ഒരാൾക്ക് മരുന്ന് …
The post പുനർവിവാഹം ~ ഭാഗം 34, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
