ഭക്ഷണം കഴിച്ച് കഴിഞ്ഞ നേത്ര താഴെ നിൽക്കാതെ നേരെ മുകളിലേയ്ക്ക് കയറി റൂമിലേയ്ക്ക് തന്നെ വന്നു..!! അൽപ്പം കഴിഞ്ഞ് ബദ്രിയും വന്നു..!! എന്നാൽ അവന്റെ കൈയിൽ മോളെ കാണാതെ ആയതും അവൾ ഒരു സംശയത്തോടെ ചോദിച്ചു..!! “മോള് എവിടെ “ അത് …
The post പുനർവിവാഹം ~ ഭാഗം 30, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
