തന്റെ മാറോട് പറ്റി ഉറങ്ങുന്ന അല്ലി മോളെ പതിയെ ബെഡിലേയ്ക്ക് കിടത്തി കൊണ്ട് നേത്ര ആ ബെഡിലേയ്ക്ക് തന്നെ ചാരി ഇരുന്നു..!! മനസിലൂടെ പലതും മിന്നി മായുമ്പോൾ അവളുടെ മനസ്സ് അസ്വസ്തമായ് കൊണ്ടിരുന്നു..!! അങ്ങനെ ഇരുന്ന് തന്നെ അവൾ എപ്പോഴോ മയങ്ങി …
The post പുനർവിവാഹം ~ ഭാഗം 24, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
