“ഞാൻ പ്രതീക്ഷിച്ചു നിന്റെ ഈ വരവ് “ അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല..!! “എന്താടി എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നിനക്ക് “ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്ന് കൊണ്ട് അവൻ അൽപ്പം ഗൗരവം കലർത്തി …
The post പുനർവിവാഹം ~ ഭാഗം 23, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
