ചുറ്റും പരന്നു കിടക്കുന്ന ഇരുട്ട്..!! ഒരു മൊട്ട് സൂചി വീണാൽ പോലും കേൾക്കാൻ പാകത്തിന് ഉള്ള നിശബ്ദത..!! നേത്രയുടെ മേൽ ചുണ്ടിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു..!! എങ്കിലും അവൾ പതിയെ മുന്നോട്ട് നടന്നു..!! എന്നാൽ പെട്ടന്ന് ആണ് അത് സംഭവിച്ചത്..!! അവളുടെ …
The post പുനർവിവാഹം ~ ഭാഗം 16, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
