ചുറ്റും നിറഞ്ഞ് നിൽക്കുന്ന നിശബ്ദത..!! നേത്ര അല്ലി മോളെയും മാറോട് ചേർത്ത് ബെഡിൽ നിറ കണ്ണുകളോടെ ചാരി ഇരിപ്പുണ്ട്..!! രാധമ്മയും അജയച്ഛനും അവളുടെ അരികിൽ അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് ഇരിപ്പുണ്ട്..!! രാധമ്മ ആണ് അജനയെ വിളിച്ചു വരുത്തിയത്..!! കാരണം കുറച്ച് …
The post പുനർവിവാഹം ~ ഭാഗം 14, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
