ശ്രീക്കുട്ടി കിച്ചണിൽ ചെല്ലുമ്പോൾ ദിവ്യ (സെർവന്റ് )കണ്ണ് തുടയ്ക്കുന്നത് കണ്ടു. “എന്താ ചേച്ചി ഇടയ്ക്കിടെ ഇങ്ങനെ കരയുന്നത്? വീട്ടിൽ ആർക്കെങ്കിലും സുഖമില്ലേ? കാശ് വല്ലോം വേണോ?” അവർ കണ്ണീർ തുടച്ചു ചിരിച്ചു “അയ്യോ ഒന്നും വേണ്ട മോളെ. എന്റെ ജീവിതം ഓർത്തു …
The post പിരിയാനാകാത്തവർ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ് appeared first on AKSHARAKOOTTU.