ജയരാജൻ അവസാനത്തെ യുദ്ധത്തിനായുള്ള സന്നാഹങ്ങൾ ഒരുക്കുകയായി. അവരുടെ ഫ്ലാറ്റിൽ എങ്ങനെ കയറണമെന്ന്, അവിടെ ആരൊക്ക സഹായത്തിനുണ്ടാകുമെന്ന് എല്ലാമെല്ലാം അയാൾ പദ്ധതി തയ്യാറാക്കി. പഴയ ആൾക്കാരെ ഒന്ന് പോലും കൂടെ കൂട്ടിയില്ല. പുതിയ ആൾക്കാർ. എല്ലാവരും കർണാടകയിലുള്ളവർ. ഒരു വർഷം എടുത്തു അയാൾ. …
The post പിരിയാനാകാത്തവർ – അവസാനഭാഗം 31, എഴുത്ത്: അമ്മു സന്തോഷ് appeared first on AKSHARAKOOTTU.