പല്ലവി ഇടക്ക് ഇടക്ക് വാതിൽക്കൽ പോയി നോക്കും തിരിച്ചു വരും അവളുടെ ഈ നടത്തം കണ്ടു പാറു ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു മുറ്റത്തു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടതും പല്ലവി വേഗം അങ്ങോട്ട് പോയി. അവൾ എല്ലാവരുടെയും …
The post നിനക്കായ് – ഭാഗം 33, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
