പല്ലവി അത്രയും പറഞ്ഞു മുറിയിലേക്ക് കയറി പോയി. അപ്പോഴേക്കും അമ്മാവന്റെ വിളി വിഷ്ണുന് നേരെ വന്നു.. വിഷ്ണു.. അമ്മാവാ എനിക്ക് അറിയില്ല ഇങ്ങനെ ഒരു ബന്ധത്തെ കുറിച്ച്. അതിന് അയാൾ ഒന്ന് ചിരിച്ചു. അതിന് നീ ആണ് ബ്രോക്കർ എന്ന് ആരും …
The post നിനക്കായ് – ഭാഗം 32, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
