ഞാൻ പറഞ്ഞത് സത്യം ആണ് അച്ഛാ അല്ലെങ്കിൽ ഇവൾ പറയട്ടെ അല്ല എന്ന്.ഗായത്രി ഒരു നിമിഷം ആലോചിച്ചു താൻ പൂർണമായി തെറ്റ് ചെയ്തോ ഇല്ല. പവിത്ര പറഞ്ഞ പകുതി സത്യം ആണ് പകുതി അവളുടെ കാഴ്ചപ്പാട് ആണ് അതിനെ തിരുത്താൻ ഞാൻ …
The post നിനക്കായ് – ഭാഗം 27, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
