അവന്റെ ചേർത്ത് പിടിക്കൽ അറിഞ്ഞിട്ടോ അതോ നെറ്റിയിൽ പതിഞ്ഞ അവന്റെ ചുംബനചൂടിലൊ അവൾ ഉണർന്നു. പതിയെ കണ്ണ് ചിമ്മി ചിമ്മി തുറന്നു നേരെ നോക്കിയത് അവന്റെ മുഖത്തേക്ക് ആണ്. അവൻ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു അവളും അവന് മനോഹരം ആയ …
The post നിനക്കായ് – ഭാഗം 21, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
