അവൾ അവനെ മുറുകെകെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു പെട്ടന്ന് ഉള്ള അവളുടെ നീക്കത്തിൽ ഒന്ന് പേടിച്ചു എങ്കിലും അവൾക്ക് എന്തോ കാര്യം ആയി പറ്റി എന്ന് മനസിലായി അവൻ അവളെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു. കുറച്ചു കഴിഞ്ഞു ok ആയപ്പോൾ …
The post നിനക്കായ് – ഭാഗം 14, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
