ഭദ്ര വിടർന്നകണ്ണോടെ കാശിയെ നോക്കി.. മനസ്സ്കൊണ്ടും ശരീരം കൊണ്ടും ശ്രീഭദ്ര കാശിനാഥന്റെത് ആകുന്ന ദിവസം നിന്നെ ഞാൻ ചന്ദ്രോത്ത് തറവാട്ടിൽ കൊണ്ട് പോകും…എപ്പോഴോ ഒരിക്കൽ തന്നെ തറവാട്ടിൽ കൊണ്ട് പോകുന്ന കാര്യം പറഞ്ഞപ്പോൾ കാശി പറഞ്ഞ വാക്കുകൾ ഭദ്രയുടെ കാതിൽ മുഴങ്ങി…… …
The post താലി, ഭാഗം 88 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.