ഓഹ് അനിയനെ വിവരങ്ങൾ അറിയിക്കാൻ ആയിരിക്കും ഏട്ടൻ ഓടി പിടിച്ചു വന്നത്…..ഭദ്ര പുച്ഛത്തിൽ പറഞ്ഞു……. അപ്പോഴേക്കും ദേവൻ അകത്തേക്ക് വന്നു. എന്താ ഏട്ടാ…… ഇവൾ എന്തൊക്കെയ വിളിച്ചു പറയുന്നേ…….കാശി ദേവന്റെ അടുത്തേക്ക് പോയി…. അവിടെ എന്തിനാ ചോദിക്കുന്നത്….. നിന്റെ മുന്നിൽ ഞാൻ …
The post താലി, ഭാഗം 82 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.