നാലുമാസങ്ങൾക്കു ശേഷം…….. ശാരിയും ഭദ്രയും തമ്മിൽ പ്രശ്നനങ്ങൾ ഒന്നും ഇതുവരെ ഇല്ല രണ്ടുപേരും സഹോദരങ്ങളെ പോലെ കഴിഞ്ഞു പോകുന്നു……. പീറ്റർ വന്നിട്ടുണ്ട് ഭദ്ര ഇപ്പൊ അങ്ങനെ ഓഫീസിൽ പോകാറില്ല…എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പോകും ഹരിയും കാശിയും സ്വന്തമായ് ഒരു കമ്പനി …
The post താലി, ഭാഗം 80 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.