മൂന്നുപേരും കൂടെ നോക്കുമ്പോ കയറി വരുന്നത് സൂരജ് ആണ് യൂണിഫോമിൽ അല്ല അവന്റെ വരവ്…….. കാശി അവനെ കണ്ടു പുറത്തേക്ക് ഇറങ്ങി വിഷ്ണുവും സുമേഷും ബൈക്ക് ഒതുക്കി വച്ചു അവരുടെ അടുത്തേക്ക് പോയി…… കാശി…….സൂരജിന്റെ വിളി കേട്ട് കാശി ഒന്ന് നോക്കി. …
The post താലി, ഭാഗം 78 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.