പോലീസ് ജീപ്പ് കണ്ടതും എല്ലാവരും എണീറ്റു….. ഭദ്രയും അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഓടി വന്നു… ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ…..സൂരജ് അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു. കഴിഞ്ഞു സാർ…….ദേവൻ മറുപടി പറഞ്ഞു അപ്പോഴേക്കും അകത്തു നിന്ന് മഹി പുറത്തേക്ക് വന്നു…. എന്താ സാർ….. …
The post താലി, ഭാഗം 76 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.