ഹരിയേട്ടാ……. ദേവേട്ടൻ എവിടെ……കാശി ദേഷ്യത്തിൽ ചോദിച്ചു അപ്പോഴേക്കും ദേവൻ അകത്തു നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു…… അവനെ കണ്ടതും ഭദ്രക്കും കാശിക്കും ആശ്വാസമായ്….. അവന്റെ പിന്നാലെ സ്ട്രെച്ചറിൽ ഒരു ബോഡി കൂടെ കൊണ്ട് വന്നു……. ഭദ്ര കാശിയുടെ കൈയിൽ മുറുകെ പിടിച്ചു…… …
The post താലി, ഭാഗം 75 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.