റയാന്റെ വീട്ടിൽ എത്തിയപ്പോൾ തന്നെ സമയം കുറച്ചു ആയിരുന്നു……. അപ്പോഴും ഭദ്ര നല്ല ഉറക്കമാണ്…… ഭദ്ര….. ഭദ്ര…….കാശി അവളുടെ കവിളിൽ തട്ടി വിളിച്ചു. പോ…..കാലനാഥൻ…..അത് കേട്ടതും കാശിക്ക് നല്ല ദേഷ്യം വന്നു ദുർഗ്ഗയുടെ കാര്യം അറിഞ്ഞ കലി കൂടെ കാശിക്ക് ഉണ്ട്… …
The post താലി, ഭാഗം 74 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.