കാശി കാൾ എടുത്തു… കാശി……കാശി സംശയത്തിൽ ഫോണിലേക്ക് നോക്കി. ആരാണ്…കാശി ഗൗരവത്തിൽ ചോദിച്ചു. ഞാൻ ആരാ…. എന്താ എന്നൊന്നും പറയാൻ സമയമില്ല നിങ്ങൾ തിരക്കി നടക്കുന്ന ശ്രീഭദ്ര ഇപ്പൊ *ഉണ്ട് എത്രയും പെട്ടന്ന് എത്തിയാൽ കുട്ടിയെ ജീവനോടെ കൊണ്ട് പോകാം……..അത്രയും പറഞ്ഞു …
The post താലി, ഭാഗം 71 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.