ഭദ്ര അവരെ നോക്കി… എന്താ ദുർഗ്ഗമോളെ ഈ ആന്റിയെ എന്റെ മോള് മറന്നു പോയോ….അവൾ ഭദ്രയുടെ മുന്നിൽ വന്നു നിന്ന് ചോദിച്ചു. അല്ല ചേച്ചി….. ചേച്ചി ആരെയാ ഈ ദുർഗ്ഗ എന്ന് പറഞ്ഞു വിളിക്കുന്നത്…. എന്റെ പേര് ദുർഗ്ഗയല്ല ഭദ്ര ആണ്….. …
The post താലി, ഭാഗം 70 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.