ഹരി വേഗം മുറിയിലേക്ക് പോയി പിന്നലെ ദേവനും……അവിടെ അവളെ കെട്ടിവച്ചിരുന്ന ചെയറിൽ നിന്ന് താഴെ വീണു കിടപ്പുണ്ട്……അപ്പോഴാണ് താഴെ പരന്നു കിടക്കുന്ന ചോര കണ്ടത് ദേവനും ഹരിയും വേഗം അവളുടെ അടുത്തേക്ക് പോയി… ദുർഗ്ഗ…… ദുർഗ്ഗാ…….ദേവൻ അവളെ കൈയിലേക്ക് എടുത്തു കിടത്തി …
The post താലി, ഭാഗം 69 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.