ദുർഗ്ഗ……ദേവൻ വിളിച്ചു ഹരിയോട് എന്തോ പറയാൻ ദേഷ്യത്തിൽ തുടങ്ങിയ ദുർഗ്ഗ അത് നിർത്തി….. നിനക്ക് എന്തിന ഭദ്രയോട് ഇത്ര ദേഷ്യം അവൾ നിന്റെ കൂടെപ്പിറപ്പ് ആണ്…… ദേവൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു…. കൂടെപ്പിറപ്പ്…… എനിക്ക് എങ്ങനെ അവളോട് ദേഷ്യം തോന്നാതെ …
The post താലി, ഭാഗം 68 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.