നേരത്തെ ഞാൻ പറഞ്ഞ എന്റെ ചോരയിൽ പിറന്ന എന്റെ മോൻ അവൻ ഇന്ന് എവിടെ ആണെന്ന് അറിയോ…ചന്ദ്രോത്തു തറവാട്ടിലെ അവകാശപട്ടികയിൽ അവന്റെ പേരും ഉണ്ട്……എന്റെ പ്രണയം നഷ്ടമാക്കിയവന്റെ പ്രണയത്തിൽ ഞാൻ പാകിയ എന്റെ പകയുടെ വിത്ത് ആണ് മഹീന്ദ്രൻ സ്വന്തം മോൻ …
The post താലി, ഭാഗം 134 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.