ഹഹഹഹ…മോളുടെ ചോദ്യം കൊള്ളാം, ഞാൻ സത്യമൂർത്തി….. പാവം ഒരു അഡ്വക്കേറ്റ് ആണ്….. നമ്മൾ തമ്മിൽ നേരിട്ട് പരിചയമില്ല പക്ഷെ എന്റെ മോനെ പറഞ്ഞ മോള് നന്നായി അറിയും…! അയാൾ ചിരിയോടെ പറഞ്ഞു……. ഭദ്ര മനസ്സിലാകാതെ അവനെ നോക്കി… സൂരജ് മോൾക്ക് നന്നായി …
The post താലി, ഭാഗം 133 – എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.